INVESTIGATIONകോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തും; ശേഷം ലോഗിൻ ഐഡിയും പാസ്വേഡും ഉണ്ടാക്കും; ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകി തട്ടിപ്പ്; കർണാടകയിൽ പരീക്ഷ അതോറിറ്റി ഉദ്യോഗസ്ഥരടക്കം 10 പേർ അറസ്റ്റിൽസ്വന്തം ലേഖകൻ4 Dec 2024 11:16 AM IST